വായനാ ദിനത്തിൽ വായനയ്ക്ക് ഡിജിറ്റൽ വഴി തുറന്ന് അടൂർ ഹോളി എയ്ഞ്ചൽസ്

വായനാ ദിനത്തിൽ വായനയ്ക്ക് ഡിജിറ്റൽ വഴി തുറന്ന് അടൂർ ഹോളി എയ്ഞ്ചൽസ്

ഇന്റനെറ്റ് യുഗത്തിൽ ഓൺലൈൻ ലൈവ് ക്ലാസുകൾ ക്രമീകരിക്കപ്പെടുമ്പോൾ കുട്ടികൾക്കായി ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ച് അടൂർ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ.
കുട്ടികൾക്ക് വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ ഓൺലൈൻ സംവിധാനത്തിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കുന്നതിന് ഈ സൗകര്യം കൂടുതൽ ഉപകാരപ്പെടുന്നൂ.
ഈ സൗകര്യം ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനാ ദിന സമ്മാനമായി സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗ്ഗീസ് കിഴക്കേക്കര ഉത്ഘാടനം ചെയ്തു.

Co-curricular Activities

In order to enable the students to achieve the integration of education and cultural values with a true philosophy of life, the school provides ample opportunities to the students for co-curricular activities through the Literary Association, Science Club, Audiovisual Theatre, Quiz, Arts, Sports, Games, Study Tours, Computer Activities, Dance, Instrumental and Vocal Music, Class Magazines, Public Speaking, Leadership Camps, School Band, Martial Arts, Mass PT, School News Letter, Bulletin Board etc. Academic year.

The Academic Year starts in June and ends in March. All public holidays are holidays for the School. Termly holidays are given during Onam, Christmas and Mid-Summer. Further details are given in the Calendar.

 

 

World Anti Drug Day - June 26
Message by:- Mr. S. Sreekumar (C I Pandalam)

World Anti Drug Day – June 26
Message by:- Mr. S. Sreekumar  (C I Pandalam)
സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന സന്ദേശം നല്കുന്നത് പന്തളം സി. ഐ. ശ്രീ. എസ്. ശ്രീകുമാർ സർ.

Holy Angels English Medium Higher Secondary School

Adoor, Pathanamthitta, Kerala, Pin - 691523

Email : adoorholyangels@yahoo.com

Phone : 04734 228245

Copyright @ 2021. All Rights Reserved | Web Developed By Reliable Services